ബെംഗളുരു; ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ കുതിച്ചയർന്ന് ബെംഗളുരു, ഗ്രാമങ്ങളിൽ മാർച്ച് മുതൽ മേയ്‌വരെയുള്ള കാലയളവിൽ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം കുത്തനെ വർധിച്ചതായി കണക്കുകൾ പുറത്ത്. ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റിന് പദ്ധതിക്ക് ഈ മാസങ്ങളിൽ 93,834 വരിക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ 30,239 ജി.ബി.യാണ് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ലോക്‌ഡൗണിന് ശേഷമാണ്. ജോലിക്ക് പുറത്തുപോകാൻ കഴിയാതെ വീട്ടിലിരുന്നവർ കൂടുതലും ഇന്റർ നെറ്റ് ഉപയോഗിച്ചതാണ് കാരണം. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി വിദ്യാർഥികളും ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, ഇതും കാരണമാണ്. എന്നാൽ…
Read More