ഡിപ്ലോമ, ഡിഗ്രി, പിജി, നഴ്‌സിംഗ്; വിദേശത്തെ ട്വിന്നിങ് പദ്ധതിക്കായി കർണാടക ഒരുങ്ങുന്നു

ബെംഗളൂരു : ഡിപ്ലോമ കോഴ്‌സുകൾ ബിരുദ, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ് എന്നീ കോഴ്സുകൾ പകുതി വിദേശത്തെ കോളേജുകളിൽ പൂർത്തിയാക്കാനും വേതനത്തോടെ അവിടെ ഇന്റെർഷിപ് ചെയ്യാനും കന്നഡ വിദ്യാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നു. വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ മികച്ച ധാരണാപത്രം ഒപ്പുവെക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി പ്രാഥമിക വട്ട ചർച്ച നടത്തി. “നിലവിൽ, കർണാടകയിലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മോണ്ട്ഗോമറി കൗണ്ടി കമ്മ്യൂണിറ്റി കോളേജിൽ പഠിക്കാൻ അവസരം ലഭിക്കും. ഇത് മറ്റ് കോഴ്‌സുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്, ഇത് കർണാടകയിലെ വിദ്യാഭ്യാസത്തിന്റെ…

Read More
Click Here to Follow Us