ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിൽ വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്. അതേസമയം കർണാടകയിൽ രണ്ട് സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയത്തിന്റെ പേരിൽ വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ പരീക്ഷ എഴുതിച്ചില്ല. കോടാഗുവിൽ 30 വിദ്യാര്‍ത്ഥിനികളെ ആണ് പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചത്. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്ന് ശിവമൊഗ്ഗയില്‍ 13…
Read MoreTag: tri colour
ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയുടെ കാലം വരുമെന്ന് ഈശ്വരപ്പ
ബെംഗളൂരു; ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ. വിദൂര ഭാവിയിൽ ചെങ്കോട്ടയിലെ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക ഉയരുമെന്ന് (ഭഗവ ദ്വജ) ഈശ്വരപ്പ പ്രസ്താവിച്ചു. ശിവമോഗയിലെ ഒരു കൊടിമരത്തിൽ നിന്ന് കാവി പതാക ഉയർത്തിയ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ്, കാവി പതാക “ഇനി നൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷം” ദേശീയ പതാകയാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. കൂടാതെ നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്റെയും ഹനുമന്തന്റെയും രഥങ്ങളിൽ പാറിനടന്നത് കാവിക്കൊടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ശിവമോഗയിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജിൽ ദേശീയ…
Read More