ബെംഗളൂരു: നഗരത്തിൽ നാല് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ ആദ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ച ഈ പോലീസ് സ്റ്റേഷനുകൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മികച്ച ട്രാഫിക് മാനേജ്മെന്റ് നൽകുന്നതയാണ് ലക്ഷ്യമിടുന്നത്. പുതിയ ട്രാഫിക് പോളിസി ഇ സ്റ്റേഷനുകൾ വരുന്നതോടെ വലിയ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ ജോലിഭാരം കുറയ്ക്കാനും സഹായിക്കും. ഇതോടെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന 44 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിന്നും 48 ആയി ഉയരും. തിങ്കളാഴ്ചത്തെ വിജ്ഞാപനത്തിൽ, തലഘട്ടപുര, ബെല്ലന്തൂർ, ഹെന്നൂർ, മഹാദേവപുര എന്നിവിടങ്ങളിലെ പുതിയ…
Read More