ബെംഗളൂരു : കരാന്തകയിലെ മുസ്ലീം തേങ്ങ വിൽപനക്കാരനെ ചീത്തവിളിച്ചതിന് കസ്റ്റഡിയിലെടുത്ത മൂന്ന് വലതുപക്ഷ പ്രവർത്തകരെ മർദ്ദിച്ചുവെന്നാരോപിച്ച് ഒരു പോലീസ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ മൂവരെയും മർദ്ദിച്ച സംഭവത്തിൽ ബജ്‌പെ പോലീസ് സബ് ഇൻസ്‌പെക്ടർ പി ജി സന്ദേശ്, കോൺസ്റ്റബിൾമാരായ പ്രവീൺ, സുനിൽ, സയ്യിദ് ഇംതിയാസ് എന്നിവരെ സസ്പെൻഡ് ചെയ്തതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. 15 വർഷമായി നഗരത്തിൽ കച്ചവടക്കാരനായ ഇസ്മയിലിനെ, സംസ്ഥാനത്ത് മുസ്ലീം വ്യാപാരികൾക്കെതിരെ അടുത്തിടെ നടന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വലതുപക്ഷ…
Read MoreTag: suspention
മയക്കുമരുന്നുമായി പിടിയിലായ കോൺസ്റ്റബിൾമാരെ സംരക്ഷിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് കഞ്ചാവുമായി പിടിയിലായ രണ്ട് കോൺസ്റ്റബിൾമാരെ സംരക്ഷിച്ചെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ബുധനാഴ്ച ഒരു പോലീസ് ഇൻസ്‌പെക്ടറെയും സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു. ആർടി നഗറിലെ ഇൻസ്‌പെക്ടർ അശ്വത് ഗൗഡ, സബ് ഇൻസ്‌പെക്ടർ വീരഭദ്ര എന്നിവർ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ ലഘുവിഭാഗം ഉപയോഗിച്ച്, ജനുവരി 18 ന് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയാതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ജനുവരി 13 ന് ആർടി നഗറിലെ ബൊമ്മൈയുടെ…
Read More