വെറ്ററിനറി ഡോക്ടർമാരില്ലാതെ ഗ്രാമവാസികൾ ബുദ്ധിമുട്ടുന്നു

മടിക്കേരി: അഞ്ച് വർഷമായി വെറ്ററിനറി കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലുമില്ലാതെ കോടഗുവിലെ പല ഗ്രാമങ്ങളിലെയും ക്ഷീരകർഷകർ വലയുകയാണ്. വില്ലേജുകളുടെ സജീവ സഹകരണത്തോടെ തോരനൂറു, ഹെബ്ബാലെ, ശിരംഗല, ആലുവര, സിദ്ധലിംഗപുര, കൂടുമംഗലൂർ, ചിക്കത്തുരു എന്നീ വില്ലേജുകളിൽ ക്ഷീരോൽപാദന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ഈ ഗ്രാമങ്ങളിലുള്ളവർക് നൂറുകണക്കിന് പശുക്കളാണുള്ളത്. പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും അല്ലെങ്കിൽ പശുക്കളെ പതിവായുള്ള വൈദ്യപരിശോധന നടത്തുന്നതിനും ഒക്കെയായി കർഷകർ അവയെ വാഹനങ്ങൾ വാടകയ്‌ക്കെടുത്താണ് കുശാൽനഗർ അല്ലെങ്കിൽ സോംവാർപേട്ട് താലൂക്ക് ആസ്ഥാനത്തേ ആശുപത്രികളിൽ എത്തിക്കുന്നത്.  ഇത് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത് എന്നാണ്…

Read More
Click Here to Follow Us