യുവതിയില്‍ നിന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപയുടെ കൊക്കൈന്‍ പിടികൂടി.

ബെംഗളൂരു : നൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച് കൊക്കൈയിൻ കടത്തിയ യുവതി പിടിയിൽ. മുംബൈയിൽനിന്നു ബെംഗളൂരുവിലേക്കു വന്ന ബസിൽ നിന്നാണു ഡാർജലിങ് സ്വദേശിനി ഗ്രെയ്സ് റോയിയെ (35) നാർക്കോട്ടിക്സ് സെൽ പിടികൂടിയത്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

മൂന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപ വിലവരുന്ന കൊക്കൈയിനാണു പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി
[masterslider id="10"]

Related posts