ബെംഗളൂരു : ഒരാഴ്‌ചയ്‌ക്ക് ശേഷം സ്‌കൂളുകളും കോളേജുകളും ശിവമോഗയിൽ വീണ്ടും തുറന്നു. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. അതേസമയം ജില്ലാ ഭരണകൂടം ശിവമോഗയിൽ ഏർപ്പെടുത്തിയ സെക്ഷൻ 144 സിആർപിസി പ്രകാരമുള്ള നിരോധന ഉത്തരവുകൾ മാർച്ച് 4 വരെ നീട്ടി.
Read More