ശിവമോഗ ജില്ലയിൽ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നു

ബെംഗളൂരു : ഒരാഴ്‌ചയ്‌ക്ക് ശേഷം സ്‌കൂളുകളും കോളേജുകളും ശിവമോഗയിൽ വീണ്ടും തുറന്നു.

ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു.

അതേസമയം ജില്ലാ ഭരണകൂടം ശിവമോഗയിൽ ഏർപ്പെടുത്തിയ സെക്ഷൻ 144 സിആർപിസി പ്രകാരമുള്ള നിരോധന ഉത്തരവുകൾ മാർച്ച് 4 വരെ നീട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts