തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്കു മാറ്റും.
കെപിസിസിയാണ് ചെലവ് വഹിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആശുപത്രി മാറ്റുന്നതിൽ കുഴപ്പമില്ലെന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിളെ മെഡിക്കൽ ബോർഡ് സർക്കാരിനെ ഇന്നലെ അറിയിച്ചു. പനിയും ശ്വാസ തടസ്സവും ന്യൂമോണിയയും കുറഞ്ഞത്തോടെയാണ് തീരുമാനം
കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
