‘ആർആർആർ’ ലെ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു

ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്‌കോട്ട് ബാക്‌സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയും ചെയ്യുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  1998-ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. ആർആർആറിന്റെ  ട്വിറ്റർ ഹാൻഡിൽ നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർ സീരീസായ…

Read More

നാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…

Read More

ഓസ്‍കര്‍ 2023 ലേയ്ക്ക് കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ ചിത്രങ്ങൾ

ബെംഗളൂരു: തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. The Kashmir Files, Kantara, RRR, Gangubai Kathiawadi and Chhello Show (Last Film Show) qualify to be eligible for nomination to the #Oscars2023.…

Read More

ആർആർആർ ഇനി ജപ്പാനിലും, റിലീസ് തിയ്യതി പുറത്ത് വിട്ടു 

രാജമൗലിയുടെ 2022 ലെ മള്‍ട്ടി-സ്റ്റാറര്‍ ഹിറ്റ് ചിത്രം ആർആർആർ ജപ്പാനിലെ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർആർആർ 2022 ഒക്ടോബര്‍ 21 ന് ജപ്പാനില്‍ റിലീസ് ചെയ്യും. ” ചിത്രം ജപ്പാനില്‍ 2022 ഒക്‌ടോബര്‍ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പാന്‍-ഇന്ത്യ ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ 1,000…

Read More

ആർ ആർ ആർ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണവും. സിനിമാസ്വാദകരുടെ പ്രിതീക്ഷകള്‍ക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും. മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആര്‍ആര്‍ആറിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെയ് 20ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സീ5 പ്ലാറ്റ്ഫോമില്‍ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ ലഭ്യമാകും. നെറ്റ്ഫ്ലിക്സിലൂടെയാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. 650 കോടി…

Read More

ആർ ആർ ആർ ഒടിടി റിലീസ് ഈ മാസം

എസ്‌എസ് രാജമൗലിയുടെ മെഗാ ബജറ്റ് ആക്ഷന്‍ ഡ്രാമയായ ആര്‍ആര്‍ആർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ആര്‍ആര്‍ആര്‍ സീ5ല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ ഹിന്ദി പതിപ്പ് എത്തും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് 20 മുതല്‍ സീ5, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ സ്ട്രീമിംഗിനായി ആര്‍ആര്‍ആര്‍ ലഭ്യമാക്കിയേക്കും. റിപ്പോര്‍ട്ട് അനുസരിച്ച്‌, ആര്‍ആര്‍ആറിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റതയാണ് അറിയുന്നത്. ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷന്‍ 1100 കോടി രൂപ നേടിയതോടെ 2022-ല്‍ (ഇതുവരെ) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്…

Read More

500 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ആർ ആർ ആർ

നീണ്ട നാളത്തെ കത്തിരിപ്പിനു വിരാമമിട്ട് മാർച്ച്‌ 25 നാണ് ആർ ആർ ആർ തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തെ  പ്രദർശനം കൊണ്ട് ചിത്രമിതാ ഇപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആദ്യ ദിനം തന്നെ 200 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം റിലീസ് തിയ്യതി മാർച്ച്‌ 25 ലേക്ക് മാറ്റിയത് .…

Read More

ആർആർആർ നാളെ തിയേറ്ററുകളിൽ

മുംബെെ: ബാഹുബലിയ്‌ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരൺ, ജൂനിയര്‍ എന്‍ടിആര്‍, ആജയ്ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ വരെയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപ, 3ഡി പ്ലാറ്റിനം സുപ്പീരിയല്‍ ടിക്കറ്റിന് 2100 എന്നിങ്ങനെ പോകുന്നു നിരക്കുകള്‍.…

Read More
Click Here to Follow Us