500 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ആർ ആർ ആർ

നീണ്ട നാളത്തെ കത്തിരിപ്പിനു വിരാമമിട്ട് മാർച്ച്‌ 25 നാണ് ആർ ആർ ആർ തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മൂന്ന് ദിവസത്തെ  പ്രദർശനം കൊണ്ട് ചിത്രമിതാ ഇപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആദ്യ ദിനം തന്നെ 200 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം റിലീസ് തിയ്യതി മാർച്ച്‌ 25 ലേക്ക് മാറ്റിയത് . ഡിവിവി ദനയ്യ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രേയ ശരൺ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts