ആർ ആർ ആർ ഒടിടി റിലീസ് ഈ മാസം

എസ്‌എസ് രാജമൗലിയുടെ മെഗാ ബജറ്റ് ആക്ഷന്‍ ഡ്രാമയായ ആര്‍ആര്‍ആർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ആര്‍ആര്‍ആര്‍ സീ5ല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ ഹിന്ദി പതിപ്പ് എത്തും.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് 20 മുതല്‍ സീ5, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ സ്ട്രീമിംഗിനായി ആര്‍ആര്‍ആര്‍ ലഭ്യമാക്കിയേക്കും. റിപ്പോര്‍ട്ട് അനുസരിച്ച്‌, ആര്‍ആര്‍ആറിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റതയാണ് അറിയുന്നത്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷന്‍ 1100 കോടി രൂപ നേടിയതോടെ 2022-ല്‍ (ഇതുവരെ) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് ആര്‍ആര്‍ആര്‍. മാസ്റ്റര്‍ക്രാഫ്റ്റ്‌സ്മാന്‍ എസ് എസ് രാജമൗലിയുടെ ആഖ്യാനവും പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒരുമിച്ചതോടെ പ്രേക്ഷകരെ വലിയ തോതില്‍ തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന് ചിത്രത്തിന് സാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts