മാലിന്യമുക്ത നഗരം: 48 ഇടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിച്ച് ബി.ബി.എം.പി

ബെംഗളൂരു: മാലിന്യമുക്ത നഗര പ്രചാരണത്തിന്റെ ഭാഗമായി 48 ഇടങ്ങളിൽ പുനരുൽപാദന മാലിന്യ ശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബി.എം.പി ജൂൺ 5 വരെ രാവിലെ 7 മുതൽ ഉച്ചക്കയ്ക്ക് 1 വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. “എന്റെ ജീവിതം എന്റെ ശുചിത്വ നഗരം” പ്രചാരണത്തിന്റെ ഭാഗമായാണ് ബിബി.എം.പിയുടെ 8 സോണുകളിലായി കേന്ദ്രങ്ങൾ തുടങ്ങിയത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്ലാസ്റ്റിക്, പഴയ കളിപ്പാട്ടങ്ങൾ, പഴയ പത്രങ്ങൾ, മാസികകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുക. മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്യും. റെസിഡൻസ് അപാർട്മെന്റ് അസോസിയേസനുകൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts