എയർഹോസ്റ്റസിനെ കടന്നുപിടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ കടന്നുപിടിച്ച മലയാളി അറസ്റ്റിൽ. സ്വകാര്യ കമ്പിനിയിൽ മാനേജർ ആയി ജോലി ചെയ്യുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി എ.സിജിൻ 38 അറസ്റ്റിലായത്.

കൊച്ചിയിൽ നിന്നും ബെംഗളൂരു വഴി ഭോപ്പാലിലേക്ക് പോകുന്ന വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഗോവയിലേക്ക് പോകുന്നതിനാണ് സിജിൻ ബെംഗളുരുവിലെത്തിയത്. അറസ്റ്റിലായ സിജിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts