ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന് രാധാകൃഷ്ണനെതിരെ തുറന്നടിച്ച് ശാലു പേയാട്. “ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു”. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച് അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്.…
Read MoreTag: robin radhakrishan
‘ബിഗ് ബോസ് വെറും ഉടായിപ്പ് ഷോ’യാണ് തുറന്നടിച്ച്, റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് സീസൺ 5 ൽ അഥിതിയായി എത്തി കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്തായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുറത്ത് വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാരാരിനെയും സാഗറിനെയും പ്രകോപിപ്പിക്കണം എന്നാണ് തന്നോട് ബിഗ് ബോസ്…
Read Moreസംയമനം വിട്ട് പെരുമാറി ബിഗ് ബോസിൽ നിന്നും റോബിൻ വീണ്ടും പുറത്തായി
ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില് ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള് കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍…
Read Moreഡോ.റോബിനും രജിത്തും ബിഗ് ബോസിലേക്ക് തിരികെ എത്തുന്നു? പ്രമോ വീഡിയോ പുറത്ത് വിട്ട് ബിഗ് ബോസ്
ബിഗ് ബോസ് സീസൺ 5 അതിന്റെ 50 ദിവസങ്ങൾ കടക്കുമ്പോൾ പടി ഇറങ്ങി പോയവർ തിരികെ എത്തുന്നു. ഈ സീസണിലെ മത്സരാർത്ഥികൾ അല്ല എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻ സീസണിൽ ഏറെ ആരാധകരെ നേടിയെടുത്ത ഡോ. റോബിൻ രാധാകൃഷ്ണനും രജിത് സാറും തിരികെ എത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുന്‍ മത്സരാര്ഥികളില് ചിലര്‍ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന തരുന്ന പ്രമോ വീഡിയോ ആണ് ബിഗ് ബോസ് ടീം പുറത്ത് വീട്ടിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ മത്സരാര്‍ഥികള്‍ മറ്റൊരു സീസണില്‍ ചലഞ്ചേഴ്സായി…
Read Moreഡോ. റോബിൻ രാധാകൃഷ്ണൻ ഹിന്ദി ബിഗ് ബോസിലേക്ക്?
ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നതായി മലയാളം ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിന് പറയുന്നത്. എന്‍ഗേജ്മെന്റിന് റോബിന് അലറിയത് ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരിഹാസങ്ങള്‍ക്കും റോബിന് മറുപടി പറഞ്ഞു. അന്ന് അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിന് പുതിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് എന്റെ വ്യക്തിപരമായ ഒരു ആഘോഷം ആണ് അതിൽ ഞാൻ എങ്ങനെയാണോ അത് പോലെ പെരുമാറുമെന്നും റോബിൻ പറഞ്ഞു.
Read More