ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ…
Read MoreTag: Rain Updates
വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ തുടര്‍ച്ചയായ മഴക്കും കാറ്റിനും സാധ്യത
ബെംഗളൂരു : വരും ദിവസങ്ങളിൽ ബംഗളൂരുവിലും, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തുടര്‍ച്ചയായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെയും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ മഴ, കാറ്റ്, മൂടൽ മഞ്ഞ് എന്നിവയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മിതമായ മഴക്കും മണിക്കൂറില്‍ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. അതെസമയം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ പ്രവിശ്യകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Moreബെംഗളൂരുവിൽ ജൂലൈ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നും ഈ ആഴ്ച മേഘാവൃതമായ ആകാശത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 7.0 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ 12 മുതൽ 16 വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മിതമായ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ജൂലൈ 17 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, വടക്കൻ കർണാടക, തെക്കൻ കർണാടക…
Read Moreനഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിൽ റെഡ് അലെർട്
ബെംഗളൂരു: നഗരത്തിൽ ഇന്നും മഴ തുടരും. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്‌എൻഡിഎംസി) അടുത്ത കുറച്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലും കർണാടകയുടെ മറ്റു ചില ഭാഗങ്ങളിലും ജൂലൈ 17 ന് കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു, ഹസ്സൻ, കൊഡഗു ജില്ലകൾ ഉൾപ്പെടുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഭാഗങ്ങളായ ബെലഗാവി, ധാർവാഡ്, ഹവേരി എന്നിവയുൾപ്പെടെ വ്യാഴം, വെള്ളി…
Read More