ബെംഗളൂരു: ഗവേഷണ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഇനി മുതൽ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാകും. ഇ–ഗവേണൻസ് ഡിപ്പാർട്ട്‌മെന്റിന്റെ‘ഓപ്പൺ ഡാറ്റ പോർട്ടൽ‘ വഴി ഗവേഷകർക്ക് വിവരങ്ങൾ ലഭിക്കുന്നതാണ്. രാജ്യത്ത് ഗവേഷണം നടത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള, ആർക്കും ഈ സൗകര്യം ഉപയോഗിക്കാം. “ആവശ്യമായ നിർദ്ദിഷ്ട വിവരങ്ങൾ ലഭിക്കുന്നതിനായി , ഗവേഷണ സ്ഥാപനങ്ങൾക്ക് ഞങ്ങളുമായി ഒരുധാരണാപത്രം ഉണ്ടാക്കാം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിൽ നിന്നോ വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നോ, വിവരങ്ങൾ ആവശ്യമെങ്കിൽ ഞങ്ങൾക്ക് അത് നൽകാൻ കഴിയും.” എന്ന് ഡിജിലോക്കർ, നാഷണൽ അക്കാദമിക്ഡെപ്പോസിറ്ററി, കർണാടക ഓപ്പൺ ഡാറ്റ ഇനിഷ്യേറ്റീവിന്റെ പ്രോജെക്ട് ഡയറക്ടർ…
Read More