ബെന്ഗളൂരു : ബാംഗ്ലൂര്‍ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന് സമരത്തിലേക്ക്,3,4 തീയതികളില്‍ ഗവണ്മെന്റ് ഉടമസ്ഥതയില്‍ ഉള്ള പെട്രോളിയം കമ്പനികളില്‍ നിന്ന് എണ്ണ എടുക്കുന്നതല്ല,5 നു രാവിലെ 9 മുതല്‍ 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.മാത്രമല്ല ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റു അവധി ദിസവങ്ങളിലും പ്രവര്‍ത്തിക്കുകയില്ല,ഇതാണ് സമരത്തിന്റെ രൂപം.ആവശ്യങ്ങള്‍ അന്ഗീകരിക്കുന്നത് വരെ സമര രീതി തുടരും. ഡീലേര്സ്ന്റെ മാര്‍ജിന്‍ ഉയര്‍ത്തുക,ട്രാന്‍സ്പോര്‍ട്ട് നിരക്ക് ഉയര്‍ത്തുക തുടങ്ങിയവയാണ് ചില ആവശ്യങ്ങള്‍.നഗരത്തില്‍ 400 ഓളം പമ്പ് കളെയും സംസ്ഥാനത്ത് 4000 പമ്പ് കളെയും ഇത് ബാധിക്കും.എന്നാല്‍ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പ്കള്‍…
Read More