പെട്രോള്‍ ബങ്ക് സമരം;ഇന്നും നാളെയും ബങ്കുകള്‍ എണ്ണ എടുക്കുന്നില്ല,5 നു അനിശ്ചിതകാലത്തേക്ക് 9 മണിമുതല്‍ 6 മണിവരെ മാത്രം പ്രവര്‍ത്തിക്കും.

ബെന്ഗളൂരു : ബാംഗ്ലൂര്‍ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ സമരത്തിലേക്ക്,3,4 തീയതികളില്‍ ഗവണ്മെന്റ്  ഉടമസ്ഥതയില്‍ ഉള്ള പെട്രോളിയം കമ്പനികളില്‍ നിന്ന് എണ്ണ എടുക്കുന്നതല്ല,5 നു രാവിലെ 9 മുതല്‍ 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.മാത്രമല്ല ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റു അവധി ദിസവങ്ങളിലും പ്രവര്‍ത്തിക്കുകയില്ല,ഇതാണ് സമരത്തിന്റെ രൂപം.ആവശ്യങ്ങള്‍ അന്ഗീകരിക്കുന്നത് വരെ സമര രീതി തുടരും.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

img-20161103-wa0003_1478155192372

ഡീലേര്‍സ്ന്റെ മാര്‍ജിന്‍ ഉയര്‍ത്തുക,ട്രാന്‍സ്പോര്‍ട്ട് നിരക്ക് ഉയര്‍ത്തുക തുടങ്ങിയവയാണ്  ചില ആവശ്യങ്ങള്‍.നഗരത്തില്‍ 400 ഓളം പമ്പ് കളെയും സംസ്ഥാനത്ത് 4000 പമ്പ് കളെയും ഇത് ബാധിക്കും.എന്നാല്‍ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പ്കള്‍ പ്രവര്‍ത്തിക്കും സ്വകാര്യ പമ്പ്കള്‍ ആയ റിലയന്‍സ് ,ഷെല്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts