ബെംഗളൂരു: ചണ്ഡീഗഡിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി, പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ തന്റെ രണ്ടര വയസ്സുകാരിയായ മകൾ അനൈകയുടെ വൃക്കകളും കരളും കോർണിയയും ദാനം ചെയ്ത് മാരകരോഗബാധിതനായ ഏഴുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി. ആൺകുട്ടിയെ അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിലും (ഐകെഡിആർസി) മറ്റ് നാല് പേർ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംഇആർ) ആയിരുന്നു ചികിൽസിച്ചിരുന്നത്. അവയവദാനത്തിനു ശേഷം പിജിഐഎംഇആർ ജീവനക്കാരും ഡോക്ടർമാരും അനൈകയ്ക്ക്…
Read More