5 പേർക്ക് പുതുജീവനേകി രണ്ടര വയസ്സുകാരി യാത്രയായി.

ബെംഗളൂരു: ചണ്ഡീഗഡിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി, പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ തന്റെ രണ്ടര വയസ്സുകാരിയായ മകൾ അനൈകയുടെ വൃക്കകളും കരളും കോർണിയയും ദാനം ചെയ്ത് മാരകരോഗബാധിതനായ ഏഴുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആൺകുട്ടിയെ അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിലും (ഐകെഡിആർസി)  മറ്റ് നാല് പേർ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംഇആർ) ആയിരുന്നു ചികിൽസിച്ചിരുന്നത്. അവയവദാനത്തിനു ശേഷം പിജിഐഎംഇആർ ജീവനക്കാരും ഡോക്ടർമാരും അനൈകയ്ക്ക് പുഷ്പാർച്ചന നടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts