ഓൺലൈൻ ചൂതാട്ടം, വിവാഹമോചനം തേടി യുവതികൾ

ബെംഗളൂരു: ഭർത്താക്കന്മാരുടെ ഓൺലൈൻ ചൂതാട്ടത്തിൽ സഹികെട്ട് യുവതികൾ പോലീസ് സഹായം തേടി. പോലീസിന്റെ വനിതാ സഹായവാണി ഹെൽപ് ലൈനായ പരിഹാറിൽ ആണ് 2 വീട്ടമ്മമാർ വിവാഹ മോചനത്തിനായി സഹായം തേടിയത്. ഭർത്താവിന്റെ പോക്കർ ഗെയിം ഭ്രമത്തെ തുടർന്ന് വസ്തുക്കൾ പണയപ്പെടുത്തി 32 ലക്ഷം കടമെടുത്ത് കടക്കെണിയിൽ ആയെന്ന് ഒരു യുവതിയുടെ പരാതിയിൽ പറയുന്നു. മറ്റൊരു യുവതിയുടെ പരാതിയിൽ ഭർത്താവ് ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്നും പണം കവർന്നാണ് ഓൺലൈൻ ഗെയിം കളിക്കുന്നതെന്നും പറയുന്നു. ഇയാൾ നിലവിൽ സസ്പെൻഷനിൽ ആണെന്നും യുവതി പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ടാണ്…

Read More
Click Here to Follow Us