സ്കൂളിലെത്തി ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ; ആശങ്കയോടെ മാതാപിതാക്കൾ

ബെം​ഗളുരു; മുഴുവൻ ഹാജർ നിലയോടെ ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ കുട്ടികളുമായി ക്ലാസുകൾ പുനരാരംഭിക്കാമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാ​ഗം രക്ഷിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുകയാണ്. കൂടാതെ ഇലക്രോണിക് സിറ്റിയിലും, കോലാറിലും മാണ്ഡ്യയിലും 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂൾ – കോളേജ് മാനേജ്മെന്റുകളുടെ ആശങ്ക വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ സ്കൂളിൽ എത്താത്തവർക്ക് ഓൺലൈൻ ക്ലാസുകളും അല്ലാത്തവർക്ക് ഓഫ് ലൈൻ ക്ലാസുകളും എടുക്കേണ്ടതായിട്ടുള്ളതിനാൽ…

Read More
Click Here to Follow Us