ജർമ്മൻ ഭാഷാ പഠനം ; നഴ്സുമാർ അർമേനിയയിൽ

ബെം​ഗളുരു: കെംപ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 32 നഴ്സിംങ് ഉദ്യോ​ഗാർഥികളെ എമി​ഗ്രേഷൻ വിഭാ​ഗം അനധികൃതമായി തടഞ്ഞ് വച്ചിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വ്യാജ വിസയിൽ32 പേർ കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞ് വച്ചത് . ഇവർക്ക് വിസ ഏർപ്പെടുത്തിയ ടോണിയെയും അറസ്റ്റ് ചെയ്തിരുന്നു ,പിന്നീട് സംശയത്തിൽ കഴമ്പില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ജർമ്മൻഭാഷാ പഠനത്തിനായാണ് 32 നഴ്സുമാർ യാത്ര തിരിച്ചത്. ഇവർ അർമേനിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.

Read More

നഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതി സ്‌റ്റേ.

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും,  സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി…

Read More
Click Here to Follow Us