ശബ്ദമലിനീകരണം തടയൽ; ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ്

ബെം​ഗളുരു: കൂടി വരുന്ന ശബ്ത മലിനീകരണത്തിന് തടയിടാൻ ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രം​ഗത്ത്. ശബ്ത മലിനീകരണം ജനജീവിതത്തെ ദുസഹമാക്കി തീർക്കുന്നതിനെ തുടർന്നാണ് നടപടി.

Read More

സീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി കാൽ നടക്കാർ

ബെംഗളൂരു: ബെം​ഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല. കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ലൈനുകൾ പുനഃസ്ഥാപിക്കാത്തതോടെ റോഡ് മുറിച്ചു കടക്കാൻ മാർഗമില്ലാതെ കാൽനടയാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.

Read More

നേട്ടം കൊയ്ത് സ്വകാര്യ ബസുകാർ, കൃത്യമായ സർവ്വീസ് നടത്താതെ കേരള ആർടിസി; മലയാളിയുടെ യാത്ര ദുരിതത്തിൽ

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകൾ 2900 രൂപവരെ കഴുത്തറപ്പൻ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും…

Read More
Click Here to Follow Us