നഗരത്തിൽ എം.ഡി.എം.എ ഗുളികകൾ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു

ബെംഗളൂരു: ജർമനിയിൽ നിന്നും നഗരത്തിലെത്തിയ എം.ഡി.എം.എ ഗുളികകൾ അടങ്ങിയ പാർസൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു. കേസിൽ ബെംഗളൂരു നിവാസിയായ യോഗിതയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി പോസ്റ്റ് ഓഫീസിലെത്തിയ പാർസലിലായിരുന്നു ഗുളികകൾ ഉണ്ടായിരുന്നത്. 500 ഗ്രാം ഗുളികകൾ അടങ്ങുന്ന രണ്ടോളം പെട്ടികളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 3 വർഷമായി യോഗിത ബെംഗളൂരു നഗരത്തിലെ പല വ്യെക്തികൾക്കും പാർട്ടികൾക്കും ലഹരിമരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. സാൻഡ്വിച്ച് ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്രിൽ, മിഠായികൾ, ടെന്നീസ് ബാറ്റ് തുടങ്ങിയ വസ്തുക്കൾ അടങ്ങിയ പാഴ്‌സലിൽ ആയിരുന്നു എം.ഡി.എം.എ ഗുളികകൾ ഒളുപ്പിച്ചു…

Read More
Click Here to Follow Us