ബെംഗളൂരു: മൈസൂരുവിലെ ലളിത് മഹൽ കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച ചർച്ച ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. നേരത്തെ ഇന്ത്യ ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിൽ ആയിരുന്ന കൊട്ടാരം 2018 ൽ ആണ് കർണാടക സർക്കാരിന്റെ കയ്യിൽ എത്തുന്നത്. കർണാടക ടൂറിസം വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടിൽ ആണ് നിലവിൽ ഹെറിറ്റേജ് ഹോട്ടൽ നടത്തുന്നത്. 1921 ൽ മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറാണ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ മാതൃകയിൽ ഇത് പണി കഴിപ്പിച്ചത്. കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന്…
Read More