ഡൽഹി: പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായിക്കിനാണ് സന്ദേശം ലഭിച്ചത്. തലസ്ഥാന നഗരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നരേന്ദ്രമോദി 2019 നവംബറിൽ കൊല്ലപ്പെടുമെന്ന ഒരുവരി സന്ദേശം അമൂല്യ പട്നായിക്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ലഭിച്ചത്. തുടർന്നു സുരക്ഷാ വിഭാഗങ്ങൾക്കു വിവരം കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനം കേന്ദ്രീകരിച്ചുള്ള സെർവറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ യഥാർഥ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം അസമിലെ ഒരു…
Read MoreTag: modi
ഗോ സംരക്ഷണത്തിന്റെ പേരിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നരേന്ദ്ര മോഡി.ഇവർക്കെതിരെ സംസ്ഥാനങ്ങൾ നടപടി എടുക്കേണമെന്നും നിർദ്ദേശം.കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവിൽ പ്രധാനമന്ത്രി
ന്യൂഡൽഹി:ഗോ വധത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ സംരക്ഷണത്തിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗോ സംരക്ഷകരെന്ന പേരില്‍ ക്രിമിനലുകളാണ്അക്രമമുണ്ടാക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ചിലര്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.മുഖംമൂടിയണിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സർക്കാറുകള്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. വിദേശത്ത് ആദരവും അംഗീകാരവും ലഭിച്ച ബി.ആർ അംബേദ്കര്‍ക്ക് ഇന്ത്യയില്‍ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു.. എന്നാല്‍, അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്ന്, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നത് പ്രചോദനം നല്‍കുന്നതാണെന്നും…
Read Moreപ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി
ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി…
Read Moreമോദിയെ പുകഴ്ത്തി സാകിർ നായ്ക് !
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വിവാദ മതപ്രചാരകൻ സാകിർ നായ്ക് തന്റെ പുതിയ അഭിമുഖത്തിൽ രംഗത്തു വന്നു . നരേന്ദ്ര മോദിയുടെ മുസ്ലിം രാജ്യങ്ങളിലെ സന്ദര്ശനം ഹിന്ദു മുസ്ലിം ഐക്യത്തിന് ഉപകരിക്കും എന്നു അഭിപ്രായപ്പെട്ട ഇദ്ദേഹം 2 വർഷത്തിനിടയിൽ ഇത്രയും മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച ഒരേ ഒരു പ്രധാനമന്ത്രി ആണ് മോദിയെന്നും പറഞ്ഞു .ഇന്ത്യയും മറ്റു മുസ്ലിം രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള മോദിയുടെ ശ്രമങ്ങളെ പ്രകിർത്തിച്ച സാകിർ നായ്ക് മോഡിക് അതിനു വേണ്ട എല്ലാ പിന്തുണയും നൽകുന്നു എന്നും…
Read More