ബെംഗളൂരു: നഗരത്തിലെ മലയാളികൾ നെഞ്ചിലേറ്റിയ ‘മെട്രോണം’ എന്ന ഓണപ്പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച രഞ്ജിത് രാമൻ കഥ എഴുതിയ വെബ് സീരീസ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’. രഞ്ജിത് രാമൻ തന്നെയാണ് സംഗീതവും വരികളും ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം കിട്ടിയ ‘നിൻ മിഴിയിൽ’, ‘ഇവിടെയും’ എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം സുബിൻ എബ്രഹാം ഫിലിപ്പ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’ സംവിധാനം ചെയ്തിരിക്കുന്നത്. നിൻ മിഴിയിൽ, ഇവിടെയും എന്ന ഷോർട്ട് ഫിലിമുകളിൽ മികച്ച അഭിനയം കാഴ്ചവെച്ച സഞ്ജയ് ഫിലിപ്പ് ആണ് നായകകഥാപാത്രമായ രമേശനെ അവതരിപ്പിച്ചിരിക്കുന്നത്! ബെംഗളൂരു…
Read More