ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റ് (എൽപി) ബൈയപ്പനഹള്ളി സ്റ്റേഷനിലെ ലൂപ്പ് ലൈനിൽ ട്രാക്കിൽ ആത്മഹത്യ ചെയ്യുന്നതിനായി കിടന്ന 24 കാരിയെ ട്രെയിനിന് മുന്നിൽ നിന്നും രക്ഷിച്ചു. ട്രാക്കിൽ കിടന്നിരുന്ന സ്ത്രീയെ കണ്ടയുടൻ എൽപി ഖാലിദ് അഹമ്മദ് എമർജൻസി ബ്രേക്ക് അമർത്തി. ഒക്ടോബർ ഒന്നിന് രാവിലെ 9.20നാണ് സംഭവം. ബെംഗളൂരു-കോലാർ ഡിഇഎംയു സ്പെഷ്യൽ (ട്രെയിൻ നമ്പർ 06387) അഹമ്മദ് സ്റ്റീരിയർ ചെയ്യുന്നതിനിടെയാണ് യുവതിയെ ട്രാക്കിൽ കെടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നടപടിയാണ് യുവതിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. യുവതിയെ രക്ഷിച്ച…
Read More