ബെംഗളുരു: പുള്ളിപുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചു ദേവലപുര ഗ്രാമത്തിലെ ജയസുധ (13) ആണ് മരിച്ചത്. ഒരാഴ്ച്ചക്ക് മുൻപ് പുലിയുടെ ആക്രമണത്തിൽ 3 വയസുകാരൻ മരിച്ചിരുന്നു, 3 വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ കെണിവച്ച് പിടികൂടിയതിന് പിറകെയാണ് വീണ്ടും പുലിയുടെ ആക്രമണം.
Read More