ആധാർ സൗജന്യമായി പുതുക്കാനുള്ള തിയ്യതി നീട്ടി; വിശദാംശങ്ങൾ അറിയാം

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മാർച്ച്‌ 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി…

Read More

ഡ്രൈവിംഗ് ലൈസൻസുകൾ ഇനിയും സ്മാർട്ട് ആക്കിയില്ലേ? സമയപരിധി കഴിഞ്ഞാൽ വലിയ തുക നൽകേണ്ടി വരും

തിരുവനന്തപുരം: നിലവിലെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ അടുത്തിടെയാണ് തീരുമാനമായത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസ് നിലവിൽ ലഭ്യമാണ്.  പരിവാഹൻ വെബ്സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിന് ചിലവാക്കേണ്ടത്. സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ…. ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനം തിരഞ്ഞെടുക്കുക സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ…

Read More

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

കൊച്ചി : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരം 82 ലക്ഷം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 14 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി ഓണത്തിന് വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി ശബരി മുളക്…

Read More

പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി അടുത്താഴ്ച

ന്യൂഡൽഹി : ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായി പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധു ആവുമെന്ന് അധികൃതർ അറിയിച്ചു. ആധാറുമായി പാന്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച്‌ 31 ആണ്. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് ഇതിന് മുമ്പ് പല തവണ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത്തവണ തീയതി മാറ്റില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നാണ് 2022…

Read More
Click Here to Follow Us