പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി അടുത്താഴ്ച

ന്യൂഡൽഹി : ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായി പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധു ആവുമെന്ന് അധികൃതർ അറിയിച്ചു.

ആധാറുമായി പാന്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച്‌ 31 ആണ്. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് ഇതിന് മുമ്പ് പല തവണ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത്തവണ തീയതി മാറ്റില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നാണ് 2022 മാര്‍ച്ച്‌ 31 വരെ നീട്ടിയത്. മാര്‍ച്ച്‌ 31നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഉള്‍പ്പെടെ പിഴകളും നേരിടേണ്ടി വന്നേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts