ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ സ്കൂള്‍ അധികൃതർ. കൃഷ്ണ കന്നഡയിലെ പുട്ടൂര്‍ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാര്‍ഹമായ ഈ പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിൽ. അംബിക മഹാവിദ്യാലയത്തിന്റെ കണ്‍വീനര്‍ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം…
Read More