മോശം റോഡിനാൽ വലഞ്ഞ നാട്ടുക്കാർ; പുതിയ റോഡ് നിർമ്മിച്ച് നൽകി മുതിർന്ന പൗരന്മാർ

ബെംഗളൂരു: തങ്ങളുടെ പ്രദേശത്തെ പ്രധാന റോഡ് നന്നാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് , ബെല്ലന്തൂരിലെ കസവനഹള്ളിയിലെ തുളസി ഔട്ടിലെ മുതിർന്ന പൗരന്മാർ അവരുടെ സമ്പാദ്യത്തിൽ നിന്നും പെൻഷനിൽ നിന്നും ഫണ്ട് സമാഹരിച്ച് പുതിയ റോഡ് നിർമിച്ചു. തുളസി ലേഔട്ടിന്റെ ജീവനാഡിയായ 300 മീറ്റർ ദൂരമുള്ള റോഡ് മൂന്ന് വർഷത്തിലേറെയായി മോശം അവസ്ഥയിലായിരുന്നു. ഉപരിതലം ജീർണ്ണിച്ചതോടെ റോഡ് നിറയെ കുഴികൾ രൂപപ്പെട്ടു. ഈ റോഡയാണ് ഇവർ സ്വന്തം സമ്പാദ്യത്താൽ പുനർനിർമിച്ചത്. “ഞങ്ങൾ ഞങ്ങളുടെ നികുതികൾ കൃത്യമായി അടയ്ക്കുന്നു, എന്നിട്ടും ഞങ്ങൾക്ക് ലഭിക്കുന്നത് ഇത്തരത്തിലുള്ള റോഡ് ആണ്.…

Read More
Click Here to Follow Us