കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ 48 ലക്ഷം വിദേശ കറൻസിയുമായി ബെംഗളൂരു സ്വദേശി പോലീസ് പിടിയിൽ. ഒമർ ഫവാസ് എന്നയാളാണ് പോലീസ് പിടിയിലായത് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. ഈ വർഷം തുടങ്ങിയത് മുതൽ 4 കോടിയിലേറെ വില വരുന്ന സ്വർണ്ണ കടത്ത് വിമാനത്താവളത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്.
Read More