ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ട്രാൻസ്ഫർ മതി

ബെംഗളൂരു: മോട്ടോർ ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ഉടമയിൽ നിന്ന് വാങ്ങിയ മതിയെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. ഒരു കാർ വാങ്ങുകയും അതിന്റെ ആർ‌സി തന്റെ പേരിലേക്ക് മാറ്റുകയും എന്നാൽ ഇൻഷുറൻസ് പോളിസി മാറ്റാൻ സാധിക്കാഞ്ഞ ഒരാൾക്ക് ഇൻഷുറൻസ് കമ്പനിയോട് ഏകദേശം 6.6 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ക്ലെയിം ക്ലിയർ ചെയ്യാനും 60,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. മൈസൂരു നിവാസിയായ അഭിഷേക് ആർ ദാസ് (25) 2019 ഒക്ടോബറിൽ ഷീബ റോബർട്ടിൽ നിന്ന് ഹ്യുണ്ടായ്…

Read More
Click Here to Follow Us