മുംബൈ: ബോളിവുഡിൽ ഈ വര്‍ഷത്തെ ചുരുക്കും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുബായ് കാഠിയവാഡി’. മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ട്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആലിയ ഭട്ടിന്റെ ഗംഗുഭായി ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രവും നോമിനേഷൻ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ സിനിമയായിരുന്നു ഗംഗുബായ് കാഠിയവാഡി. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ…
Read More