സർക്കാർ ഉദ്യോഗസ്ഥർക്ക് ഉയർന്ന നിലവാരമുള്ള കാറുകൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാന സർക്കാർ, വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ, ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി ഏകദേശം ഇരട്ടിയാക്കി, ഇത് ഖജനാവിന് ഭാരം വർദ്ധിപ്പിപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്ക് പരിധി വർധിപ്പിച്ച് വിലകൂടിയ കാറുകൾ ഇനി മുതൽ വാങ്ങാമെന്ന് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അണ്ടർസെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി, സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് ഇപ്പോൾ 20 ലക്ഷം…

Read More

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതക വിലയും കുത്തനെ കൂട്ടി

GAS CYLINDER

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50…

Read More

ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 100 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്ന് തോന്നുമെങ്കിലും, ബെംഗളൂരുവിലെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ (MCZ) 100 കടന്നു. ഹെൽത്ത് ബുള്ളറ്റിൻ അനുസരിച്ച്, നഗരത്തിലെ ആകെ സജീവമായ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 101 ആണ്, അതിൽ ബൊമ്മനഹള്ളിയാണ് പട്ടികയിൽ ഒന്നാമത്. ബി‌ബി‌എം‌പി അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്‌ചയിൽ എം‌.സി‌.ഇസഡ്.ന്റെ (MCZ) എണ്ണത്തിൽ 45% മുതൽ 50% വരെ കുതിച്ചുചാട്ടമുണ്ടായതായും ,” ഒരു ബി‌ബി‌എം‌പി ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ 24-ന് ബെംഗളൂരുവിനായുള്ള ബുള്ളറ്റിനിൽ നിന്നുള്ള ഡാറ്റയിൽ 55 MCZ-കൾ ലിസ്റ്റ് ചെയ്തിട്ടുണ്ടായതാണിപ്പോൾ.…

Read More
Click Here to Follow Us