ബെംഗളുരു: ഉടമസ്ഥതയെ ചൊല്ലി തർക്കമുള്ള ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഇന്ന് ജില്ലാഭരണകൂടം റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിക്കാനിരിക്കെ, പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളുരു കലക്ടർ ഇവിടെ തി വർണ പതാക ഉയർത്തും.ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും ഇവിടെ റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയതിനെ തുടർന്നാണു സർക്കാർ നടപടി. 2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥത യെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്യ ദിനത്തിൽ ഇവിടെ തിവർണ പതാക ഉയർത്തിയെങ്കിലും ഇവിടെ…
Read MoreTag: idhgah maidan
ഈദ്ഗാ മൈതാനത്ത് ഗണേശോത്സവം; കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു
ബെംഗളൂരു: ഈദ്ഗാ മൈതാനിയിൽ ഗണപതി വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകി ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്‌ഡിഎംസി) കമ്മീഷണർ ആരംഭിച്ച നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ചൊവ്വാഴ്ച വിസമ്മതിച്ചു. ഹരജിക്കാരനായ അഞ്ജുമാൻ-ഇ-ഇസ്‌ലാം ഹർജി സമർപ്പിച്ചതിനെത്തുടർന്ന് രാത്രി വൈകി നടന്ന വിചാരണയിലാണ് ജസ്റ്റിസ് അശോക് എസ് കിനാഗി ഉത്തരവ് പുറപ്പെടുവിച്ചത്. ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാന ഭൂമി എച്ച്‌ഡിഎംസിയുടേതാണെന്നും നിരവധി വ്യവഹാരങ്ങൾ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും (1992) സുപ്രീം കോടതിയും (2010) വിഷയം തീർപ്പാക്കിയതോടെ ഭൂമി സംബന്ധിച്ച സിവിൽ തർക്കം അന്തിമഘട്ടത്തിലെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.…
Read More