ബെംഗളൂരു :വിജയപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കർണാടക സംസ്ഥാന അക്കമഹാദേവി വനിതാ സർവകലാശാല പ്രാദേശിക കേന്ദ്രങ്ങളും വിപുലീകരണ കേന്ദ്രങ്ങളും ബിരുദാനന്തര ബിരുദ കേന്ദ്രങ്ങളും സ്ഥാപിച്ച് സംസ്ഥാനത്തുടനീളം സാന്നിധ്യം വിപുലീകരിക്കും.നവംബർ ഒമ്പതിന് നടന്ന 12-ാമത് കോൺവൊക്കേഷനിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് വൈസ് ചാൻസലർ ബി.കെ. തുളസിമാല കർണാടകയിലുടനീളമുള്ള, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഇപ്പോൾ ഞങ്ങളുടെ വ്യാപ്തി സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുന്നു, കർണാടകയുടെ എല്ലാ കോണുകളിലേക്കും എത്താൻ ഞങ്ങൾ ശ്രമിക്കും ചാൻസലർ പറഞ്ഞു . ബെംഗളൂരുവിനടുത്തുള്ള അദ്ദിഗനഹള്ളിയിൽ സംസ്ഥാന…
Read More