ബെംഗളൂരു : ബുധനാഴ്ച രാത്രി ജനതാദൾ (എസ്) മുനിസിപ്പൽ അംഗം പ്രശാന്തിനെ അക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് ഹാസനിലെ മോർച്ചറിക്ക് സമീപം സുരക്ഷ വർധിപ്പിക്കുകയും, ജില്ലാ ഭരണകൂടം മദ്യവിൽപ്പന നിരോധിക്കുകയും ചെയ്തു. ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയ ജെഡിഎസ് അംഗം സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം പ്രശാന്ത് നാഗരാജിന്റെ (40) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്ന ഹാസൻ സർക്കാർ ആശുപത്രിക്ക് സമീപം പോലീസ് സുരക്ഷ ശക്തമാക്കി. ജനതാദൾ(എസ്) അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാട്ടിൻകെരെ മാർക്കറ്റിലെ പൂ, പച്ചക്കറി, പഴം കച്ചവടക്കാരും വ്യാപാരികളും സ്വമേധയാ ബന്ദ് ആചരിച്ചു. മാർക്കറ്റിലെ…
Read MoreTag: Hassan
കുരങ്ങുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ 15 പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: ഹസ്സൻ ജില്ലയിലെ ബേലൂരിൽ കുരങ്ങുകൾക്ക് വിഷം കൊടുത്ത് കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ 15 പേർ കസ്റ്റഡിയിൽ. ബേലൂരിന് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികൾ കുരങ്ങുകളെ കൊല്ലാൻ കാരണമെന്നാണ് സൂചന. ബേലൂരിലെ ഒരു ദമ്പതികളാണ് കുരങ്ങുകൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം നല്കുന്നതിനിടയിൽ വിഷം വെച്ചതിന്റെ മുഖ്യ ആസൂത്രകരെന്ന് പോലീസിന്റെ അറിയിച്ചു. വനം വകുപ്പും പോലീസും ചേർന്നാണ് ഈ കേസന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച…
Read More