ബെംഗളൂരു: നഗരം ആസ്ഥാനമായുള്ള കബീർ ട്രസ്റ്റ് ഒക്ടോബർ 30-ന് നോർത്ത് ബെംഗളൂരുവിലെ പാവപ്പെട്ട എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിംഗ് പ്രോഗ്രാമായ 100 ദിവസത്തെ ജ്ഞാനയജ്ഞം ആരംഭിക്കു ജെ.സി. നഗറിലെ മോത്തിനഗർ കബീർ ആശ്രമത്തിൽ ദിവസവും വൈകിട്ട് 6.30 മുതൽ ക്ലാസുകൾ നടക്കുമെന്ന് കബീർ ട്രസ്റ്റ് ചെയർമാൻ ടി.പ്രഭാകർ അറിയിച്ചു. അപേക്ഷാ ഫോമുകൾ കബീർ ആശ്രമത്തിലെ ഐ-ടെക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടേഴ്സിൽ നിന്ന് രാവിലെ 8 നും രാത്രി 8 നും ഇടയിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് 9845193425 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു
Read MoreTag: free education
കാശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ പ്രഖ്യാപനവുമായി കർണാടക
ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ സ്കൂള്‍ അധികൃതർ. കൃഷ്ണ കന്നഡയിലെ പുട്ടൂര്‍ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാര്‍ഹമായ ഈ പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിൽ. അംബിക മഹാവിദ്യാലയത്തിന്റെ കണ്‍വീനര്‍ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം…
Read More