കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ച് 4 വയസുകാരനെ കൊവിഡ് 19 ടെസ്റ്റിന് നിർബന്ധിച്ചു.

ബെംഗളൂരു: സംസ്ഥാനത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ആഭ്യന്തര വിമാനക്കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് യുഎസ് പാസ്‌പോർട്ട് ഉടമയായ നാല് വയസ്സുകാരനെ പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് നിർബന്ധിച്ചു. മാതാപിതാക്കളോടാപ്പം പോർട്ട് ബ്ലെയറിലേക്കുള്ള അവധിക്കാല യാത്രയിൽ, നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് നൽകാത്തതിനാൽ, യുഎസ് പൗരൻമാരായ മാതാപിതാക്കളെ അനുഗമിക്കാൻ കുട്ടിയെ എയർലൈൻ സ്റ്റാഫ് അനുവദിച്ചില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ പ്രീ-ഡിപ്പാർച്ചർ, പോസ്റ്റ് അറൈവൽ കോവിഡ്-19 ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ…

Read More
Click Here to Follow Us