നാട്ടിലേയ്ക്കുള്ള യാത്രയിൽ ബെംഗളൂരു മലയാളി വാഹനാപകടത്തിൽ മരണമടഞ്ഞു.

ബെംഗളൂരു: ചെറുതന മഴമഞ്ചേരിയൽ പുഷ്പാകുമാരിയുടെയും ശങ്കര നാരായണൻ ഉണ്ണിത്താന്റെയും മകൻ ശ്രീജിത്ത്‌ എസ് (ഷിബു കൊച്ചുമഞ്ചേരി 37) ബെംഗളൂരുവിൽ നിന്നും ആലപ്പുഴയ്ക്ക് പോവുന്ന വഴിയിൽ പെരുന്ധുരൈ ടോൾ ബൂത്തിനു സമീപം രാവിലെ 9:15 നു ഉണ്ടായ അപകടത്തിൽ മരിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ഫോർട്ടിസ് ,ടൈംസ് ഓഫ് ഇന്ത്യ ,മണിപ്പാൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്‌തട്ടുണ്ട്.

ഡിവൈഡറിൽ തട്ടി ബൈക്ക് തെന്നി വീഴുകയായിരുന്നു, ശ്രീജിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഭാര്യ :രഞ്ജിനി,മകൾ :ഗൗരി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts