ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഈ മാസം 30 വരെ രാജാജിനഗര്‍ ഒറിയോണ്‍ മാളിലെ പി.വി.ആര്.സിനിമാസിലും ബനശങ്കരി സുചിത്ര തിയേറ്ററിലും ചാമരാജ്പേട്ട് ഡോ. രാജ്കുമാര് ഭവനിലുമാണ് സിനിമകളുടെ പ്രദര്‍ശനം. ലോക സിനിമ, ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നഡ സിനിമ വിഭാഗങ്ങളിലാണ് മത്സരം. മലയാളം സിനിമകളായ സൗദി വെള്ളക്ക, പല്ലോട്ടി 90’സ് കിഡ്സ്, ജനഗണമന, ഫാമിലി, തമ്പ് എന്നിവ വിവിധ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് പല്ലോട്ടി 90’സ് കിഡ്സ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകള്‍ വിവിധ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. വിധാന്‍ സൗധയില്‍ നടന്ന…
Read More