രാവിലെ കഴിച്ച സാമ്പാർ വൈകുന്നേരവും കഴിച്ചതിൽ മ​നോ​വി​ഷ​മം; ദേ​വ​ന​ഹ​ള്ളി​യി​ൽ ജീ​വ​നൊ​ടു​ക്കി യു​വ​തി

ബെംഗളൂരു : രാ​വി​ലെ ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ വൈ​കീ​ട്ട് വീ​ണ്ടും ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി വീ​ട്ട​മ്മ​യാ​യ യു​വ​തി. ബം​ഗ​ളൂ​രു ന​ഗ​ര​പ്രാ​ന്ത​ത്തി​ന് സ​മീ​പം ദേ​വ​ന​ഹ​ള്ളി​യി​ൽ 38കാ​രി​യാ​യ നാ​ഗ​ര​ത്ന​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ചെറിയ കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത​മാ​യി വേ​വ​ലാ​തി അ​നു​ഭ​വ​പ്പെ​ടു​ന്ന സ്വ​ഭാ​വ​മു​ള്ള​യാ​ളാ​ണ് തൻ്റെ ഭാ​ര്യ​യെ​ന്ന് നാ​ഗ​ര​ത്ന​യു​ടെ ഭ​ർ​ത്താ​വ് പറഞ്ഞു. ടൈ​ല​റാ​യി ജോ​ലി ചെ​യ്യു​ന്ന നാ​ഗ​ര​ത്ന രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ജോ​ലി​ക്ക് പോയി. വൈ​കീ​ട്ട് തി​രി​ച്ചു​വ​ന്ന ശേ​ഷ​വും അ​തേ ഭ​ക്ഷ​ണം ക​ഴി​ച്ചു. പി​ന്നീ​ട് ഇ​തേ കു​റി​ച്ച് ആ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​ൻ തു​ട​ങ്ങി. പ​ക​രം വേ​റെ ഭ​ക്ഷ​ണം വാ​ങ്ങി​ച്ചു​ക​ഴി​ക്കാ​മെ​ന്ന് ഭ​ർ​ത്താ​വ് ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും…

Read More

പൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന്…

Read More
Click Here to Follow Us