ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 295 റിപ്പോർട്ട് ചെയ്തു. 290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.39% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 290 ആകെ ഡിസ്ചാര്‍ജ് : 2957546 ഇന്നത്തെ കേസുകള്‍ : 295 ആകെ ആക്റ്റീവ് കേസുകള്‍ : 7074 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38295 ആകെ പോസിറ്റീവ് കേസുകള്‍ : 3002944…
Read More