ബെംഗളൂരു: പുത്തൂർ താലൂക്കിലെ ബഡഗന്നൂർ ഗ്രാമത്തിൽ താമസിക്കുന്ന അസുഖബാധിതരായ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു.കെ സുബ്രഹ്മണ്യ ഭട്ട് (84), ശാരദ (78) ദമ്പതികൾ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറിന് മകൻ നാഗേഷിന്റെ ഭാര്യ ദമ്പതികളെ ഉണർത്താൻ മുറിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രായവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളും പ്രമേഹവും സഹിക്കാനാവാതെ ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുബ്രഹ്മണ്യൻ നൈലോൺ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു മുറിയിൽ സമാനമായ അവസ്ഥയിലാണ് കാണപ്പെട്ടത്.പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ആണ്…
Read MoreTag: Couple suicide
ദമ്പതികൾ കനാലിൽ ചാടിആത്മഹത്യ ചെയ്തു.
ബെംഗളൂരു: കുടുംബത്തിലുണ്ടായ വഴക്കിനെത്തുടർന്ന് കനാലിൽ ചാടിയ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മൃതദേഹം ലഭിച്ചു. ഭർത്താവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. മൈസൂരു നഞ്ചൻകോട്ടാണ് നാടിനെ വിഷമത്തിലാഴ്ത്തിയ സംഭവം. നഞ്ചങ്കോട് സ്വദേശികളായ ബസവരാജു (35), ശോഭ (28) എന്നിവരാണ് രാമപുര കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ശോഭയുടെ മൃതദേഹം ആലത്തുർ ഗ്രാമത്തിനു സമീപം കണ്ടുകിട്ടി. 11 കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. വിവാഹത്തിനു ശേഷം ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന്…
Read More